ഇടനാഴികള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുന്നത് എപ്പോഴാണ്
സ്കൂളിനെകുറിച്ച് പുതിയ സങ്കല്‍പം രൂപീകരിക്കുമ്പോള്‍
അവിടെ സ്കൂളുകളില്‍ ഇടനാഴി മികച്ച പഠനോപകരണം ആണ്
ഇത്തിരി സ്ഥലം പോലും തരിശ്ശിടാതെ പാഴാക്കാതെ ഉള്ള ആസൂത്രണം..
സ്കൂള്‍ കെട്ടിടത്തെ മൂല്യ വര്‍ദ്ധിതമാക്കുക എന്ന സമീപനം നമ്മള്‍ക്കും ആകാം.
അത് ഉയര്‍ന്ന അധ്യയന സംസ്കാരത്തിന്റെ ഭാഗം.
വെറും ചിത്രങ്ങളല്ല.പഠനസംബന്ധിയായവ.
അത് ചിലപ്പോള്‍ ലൈബ്രറി പുസ്തകങ്ങള്‍ ആകും കുട്ടികളെ വിശ്വാസം.
അവര്‍ എടുത്തു കൊണ്ട് പോകില്ല. അധ്യാപകരുടെ സമീപനവും പാഠങ്ങളും അങ്ങനെയുള്ളതു. കട്ടൌട്ട് ,മോഡലുകള്‍, ചിത്രങ്ങള്‍,ചെര്‍തുകള്‍,മറ്റു പഠനോത്പ്പന്നങ്ങള്‍ ,പഠനോപകരണങ്ങള്‍ എല്ലാം ആകര്‍ഷകമായി ഒരുക്കിവെച്ചിട്ടുള്ള സ്കൂളുകള്‍..
No comments:
Post a Comment