Thursday, January 20, 2011

പള്ളിക്കൂടം യാത്രകള്‍

ഈ ബ്ലോഗില്‍
കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസയാത്രാനുഭവങ്ങള്‍
ഇന്ത്യന്‍ കാഴ്ചകള്‍ ..
അവസ്ഥകള്‍
അനുഭവ ലോകം
ഒന്ന്)
സാമൂഹിക ശാസ്ത്ര പഠനം ഇങ്ങനെ
ബ്രിട്ടനില്‍ ഒരാഴ്ച ഉണ്ടായിരുന്നു ആ അനുഭവങ്ങളില്‍ തുടങ്ങാം .നമ്മുടെ വിദ്യാലയ സങ്കല്പങ്ങള്‍ക്കപ്പുറം
എന്നാല്‍ നമ്മള്‍ക്ക് ചെയ്യാവുന്നത് നോക്കൂ .. ചൈനയെ കുറിച്ച് പഠിപ്പിക്കുന്ന സമയമായിരുന്നു ഞങ്ങളുടെ സന്ദര്‍ശനം.ക്ലാസില്‍ ചൈനയുടെ സംസ്കാരം തിളങ്ങി നിന്നു.ഭൂപടം,വസ്ത്രങ്ങള്‍,പാണ്ട,വാര്‍ത്തകള്‍, ചരിത്ര വസ്തുക്കള്‍,റഫറന്‍സ് സാമഗ്രികള്‍ ..
ക്ലാസ് അന്തരീക്ഷം ആകെ മാറ്റും ഓരോ പാഠം ആവശ്യപ്പെടുന്നത് അനുസരിച്ച്.

2 comments:

  1. Another blog!
    Best blogger!!
    Continue!!!
    Theeravani will follow you.....

    ReplyDelete
  2. അല്പം കൂടി വിശദീകരണം ആവാമായിരുന്നു. ഞങ്ങള്‍ക്കും അറിയേണ്ടേ കുറേ കാര്യങ്ങള്‍
    ജോഷി . ടി .കെ

    ReplyDelete