Sunday, March 27, 2011

ബ്രിട്ടനിലെ ദേശീയ കരിക്കുലം എങ്ങനെയാണ്?


ബ്രിട്ടനിലെ ദേശീയ കരിക്കുലം എങ്ങനെയാണ്? അതിന്റെ സവിശേഷതകള്‍ അറിയാന്‍ കൌതുകം.ഞങ്ങള്‍ ടീച്ചര്‍മാരോട് തിരക്കി.യ്യോ സ്കൂളില്‍ രണ്ട് കോപ്പിയെ ഉള്ളല്ലോ ..നോക്കട്ടെ..
എന്നായിരുന്നു മറുപടി ഞാന്‍ നെറ്റ് തിരഞ്ഞു. കണ്ടെത്തി .നിങ്ങള്‍ക്കും അതു നേരിട്ട് നോക്കാം ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളില്‍ കരിക്കുലത്തിന്റെ കോപ്പികള്‍ എത്തിക്കുന്നു എന്നത് നല്ല കാര്യം.
അവിടെ എല്ലാം നെറ്റില്‍ ഇടും അതും ഒരു സൂചനയാണ്.സുതാര്യതയുടെയും പ്രവര്‍ത്തന വേഗതയുടെയും.
എഫ് എ ക്യു ഉണ്ട്.സ്ഥിരമായി ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങള്‍ ക്കുള്ള വിശദീകരണം.ഒന്ന് രണ്ട് ചോദ്യങ്ങളും ഉത്തരവും നോക്കുക.

Is there a statutory requirement for how much time schools should allocate to teaching each curriculum subject?

QCDA does not set time allocations for subjects. There are however, national targets for literacy, numeracy, PE and sport, and culture. Schools should determine the time allocation that most appropriately meets the needs of their learners, guided by these targets.

Is religious education statutory or non-statutory?

RE is a statutory subject in the basic school curriculum and should be taught in all schools. The legal requirement for RE in maintained community schools and voluntary controlled schools is the locally agreed syllabus. The programme of study is included for illustrative purposes so that SACREs can develop their locally agreed syllabus to fit with the rest of the curriculum and schools can plan a whole curriculum.

Voluntary aided schools and academies with a religious designation must follow the syllabus approved by their governing body.

Will schools get a refund for primary curriculum materials that they have purchased?

Yes. A full refund will be made automatically to those who placed orders on account. (The account will be credited rather than a refund made.) Those who purchased by credit card will need to call our orderline on 0300 303 3015. All customers have been contacted directly by QCDA with information about the refund policy.

What has happened to the schemes of work?

The current schemes of work are not redundant. Many schools have selected parts of the schemes of work they feel are most appropriate for their learners.

The Department for Education has decommissioned the Standards Site, which hosted the QCA schemes of work. They can now be found at the National Archives website.

--------------------------------------

കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന കുട്ടികളോടുള്ള സമീപനം സംബന്ധിച്ച് കരിക്കുലം ഇങ്ങനെ പറയുന്നു.

Including all learners

The curriculum should provide relevant and challenging learning to all children. It should follow the three principles set out in the statutory inclusion statement:

A. Setting suitable learning challenges

B. Responding to pupils’ diverse learning needs

C. Overcoming potential barriers to learning and assessment for individuals and groups of pupils.

Learning challenges

A. Setting suitable learning challenges

Teachers should aim to give every pupil the opportunity to experience success in learning and to achieve as high a standard as possible. The national curriculum programmes of study set out what most pupils should be taught but teachers should teach the knowledge, skills and understanding in ways that suit their pupils’ abilities. This may mean choosing knowledge, skills and understanding from earlier or later stages so that individual pupils can make progress and show what they can achieve. Where it is appropriate for pupils to make extensive use of content from an earlier stage, there may not be time to teach all aspects of the programmes of study. A similarly flexible approach will be needed to take account of any gaps in pupils’ learning resulting from missed or interrupted schooling.

For pupils whose attainments fall significantly below the expected levels at a particular stage, a much greater degree of differentiation will be necessary. In these circumstances, teachers may need to use the content of programmes of study as a resource or to provide a context, in planning learning appropriate to the requirements of their pupils.

For pupils whose attainments significantly exceed the expected levels, teachers will need to plan suitably challenging work. As well as drawing on work from later stages, teachers may plan further differentiation by extending the breadth and depth of study.

Diverse needs

B. Responding to pupils’ diverse learning needs

When planning, teachers should set high expectations and provide opportunities for all pupils to achieve, including boys and girls, pupils with special educational needs, pupils from all social and cultural backgrounds, pupils from different ethnic groups including travellers, refugees and asylum seekers, and those from diverse linguistic backgrounds. Teachers need to be aware that pupils bring to school different experiences, interests and strengths which will influence the way in which they learn. Teachers should plan their approaches to teaching and learning so that pupils can take part in lessons fully and effectively.

To ensure that they meet the full range of pupils’ needs, teachers should be aware of the requirements of the equal opportunities legislation that covers race, gender and disability.

Teachers should take specific action to respond to pupils’ diverse needs by:

 • creating effective learning environments

 • securing their motivation and concentration

 • providing equality of opportunity through teaching approaches

 • using appropriate assessment approaches

 • setting targets for learning.


Potential barriers

C. Overcoming potential barriers to learning and assessment for individuals and groups of pupils

A minority of pupils will have particular learning and assessment requirements which go beyond the provisions described above and, if not addressed, could create barriers to learning. These requirements are likely to arise as a consequence of a pupil having a special educational need or disability or may be linked to a pupil’s progress in learning English as an additional language.

Teachers must take account of these requirements and make provision, where necessary, to support individuals or groups of pupils to enable them to participate effectively in the curriculum and assessment activities. During end of key stage assessments, teachers should bear in mind that special arrangements are available to support individual pupils.

Pupils with special educational needs

Curriculum planning and assessment for pupils with special educational needs must take account of the type and extent of the difficulty experienced by the pupil. Teachers will encounter a wide range of pupils with special educational needs, some of whom will have disabilities. In many cases, the action necessary to respond to an individual’s requirements for curriculum access will be met through greater differentiation of tasks and materials, consistent with school-based intervention as set out in the SEN Code of Practice. A smaller number of pupils may need access to specialist equipment and approaches or to alternative or adapted activities, consistent with school-based intervention augmented by advice and support from external specialists as described in the SEN Code of Practice or, in exceptional circumstances, with a statement of special educational need. Teachers should, where appropriate, work closely with representatives of other agencies who may be supporting the pupil.

Teachers should take specific action to provide access to learning for pupils with special educational needs by:

 • providing for pupils who need help with communication, language and literacy

 • planning, where necessary, to develop pupils’ understanding through the use of all available senses and experiences

 • planning for pupils’ full participation in learning and in physical and practical activities

 • helping pupils to manage their behaviour, to take part in learning effectively and safely

 • helping individuals to manage their emotions, particularly trauma or stress, and to take part in learning.

Pupils with disabilities

Not all pupils with disabilities will necessarily have special educational needs. Many pupils with disabilities learn alongside their peers with little need for additional resources beyond the aids which they use as part of their daily life, such as a wheelchair, a hearing aid or equipment to aid vision. Teachers must take action, however, in their planning to ensure that these pupils are enabled to participate as fully and effectively as possible within the national curriculum and the statutory assessment arrangements. Potential areas of difficulty should be identified and addressed at the outset of work, without recourse to formal provisions for disapplication.

Teachers should take specific action to enable effective participation of pupils with disabilities by:

 • planning appropriate amounts of time to allow for the satisfactory completion of tasks

 • planning opportunities, where necessary, for the development of skills in practical aspects of the curriculum

 • identifying aspects of programmes of study and attainment targets that may present specific difficulties for individuals.

Pupils who are learning English as an additional language

Pupils for whom English is an additional language have diverse needs in terms of support necessary in English language learning. Planning should take account of such factors as the pupil’s age, length of time in the country, previous educational experience and skills in other languages. Careful monitoring of each pupil’s progress in the acquisition of English language skills and of subject knowledge and understanding will be necessary to confirm that no learning difficulties are present.

The ability of pupils for whom English is an additional language to take part in the national curriculum may be ahead of their communication skills in English. Teachers should plan learning opportunities to help pupils develop their English and should aim to provide the support pupils need to take part in all subject areas.

Teachers should take specific action to help pupils who are learning English as an additional language by:

 • developing their spoken and written English

 • ensuring access to the curriculum and to assessment.

Friday, March 18, 2011

ക്ലാസിലെത്ര മൂങ്ങകള്‍ ?(കളിപ്പാട്ടങ്ങള്‍ വരട്ടെ)

ഞാന്‍ ക്ലാസിന്റെ പുറത്ത് .വാതിലിനു വെളിയില്‍ പ്രത്യേകം ഒരുക്കിയ മൂലയില്‍ മൂങ്ങകള്‍.ഒന്നല്ല ഒത്തിരി. ഒരു മരം.അതിന്റെ ചുവട്ടിലാണ് മൂങ്ങകളുടെ സമ്മേളനം.ചില്ലകളിലും ഉണ്ട് ക്ഷണിക്കപ്പെട്ടവര്‍.ഇതെല്ലാം കുട്ടികള്‍ കൊണ്ട് വന്നതും ക്ലാസില്‍ വരച്ചു വെട്ടി നിറം കൊടുത്തതും..
പഠനത്തിന്റെ ഭാഗം.
പാവകളെ നിരീക്ഷിച്ചു ചിത്രം വരയ്ക്കാം.
കൂടുതല്‍ അറിയാന്‍ മൂങ്ങകളെ കുറിച്ചുള്ള പുസ്തകങ്ങളും കൂട്ടിനു..
.


കളിപ്പാട്ടങ്ങള്‍ വീടുകളില്‍ നിന്നും സ്കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം വരുകയും പോകുകയും ചെയ്യട്ടെ.
അവ കുട്ടികളോട് ഒത്തിരി സംവദിക്കും.
പരസ്പരം പങ്കിടാനും അവസരം.കൂടാതെ ഏതു പ്രമേയമാണോ പഠിപ്പിക്കുന്നത് അതിനു ഇണങ്ങുന്ന പ്രവര്‍ത്തനത്തിനും

ബ്രോഡ് ഫീല്‍ഡ് സ്കൂളില്‍

സ്കൂള്‍ നടത്തിപ്പും മറ്റും കേരളത്തില്‍ നിന്നും വ്യത്യസ്തം.
ഓണാവധി ക്രിസ്മസ് അവധി ഒക്കെയുണ്ടോ.? ഇതാ ബ്രോഡ് ഫീല്‍ഡ് പ്രൈമറി സ്കൂളിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍.

എത്ര മണിക്കാണ് സ്കൂള്‍ തുടങ്ങുക. പത്ത് മുതല്‍ നാല് വരെ ആണോ. തണുപ്പ് രാജ്യമായിട്ടു കൂടി ഒമ്പത് മണിക്കവിടെ ക്ലാസ് ആരംഭിക്കും.

ഹാജര്‍ സംബന്ധിച്ച് നിയമാവലി ഉണ്ട് എല്ലാ രക്ഷിതാക്കളും അതു പാലിക്കണം.

അഡ്മിഷന്‍ നിയമങ്ങള്‍ ഓരോ സ്കൂളും പരസ്യപ്പെടുത്തും.


സ്കൂളില്‍ കൃഷിയിടം

"സ്കൂളില്‍ കൃഷിയോ ?.പയറും വേണ്ടെം ഒക്കെ പ്ലാസ്ടിക് കൂടില്‍ മുളപ്പിച്ചു പിള്ളേരിപ്പോള്‍ കൃഷി പഠിക്കുകയാ.
പൊതു വിദ്യാലയങ്ങളെ നശിപ്പിക്കും ഈ പരിപാടി"
കുറെ വര്ഷം മുമ്പ് കേരളത്തില്‍ കേട്ട വിമര്‍ശനം ആണ്.വിമര്‍ശകര്‍ പ്രതിരോധക്കാരും ഒരു വിഭാഗം അധ്യാപകരും.
ഇതാ ഈ ചിത്രം നോക്കുക .ബ്രിട്ടനിലെ സ്കൂളില്‍ നിന്നും പകര്‍ത്തിയത്
അവിടെ പഠനത്തിന്റെ ഭാഗമായി നടീലും മുളപ്പിക്കലും നിരീക്ഷണവും ഒക്കെ ഉണ്ട്
പ്രത്യേകം അതിനായി കൃഷിയിടം ഒരുക്കിയിരിക്കുന്നു.
പഠനം അനുഭാവാധിഷ്ടിതം ആകണം
അതിനു എത്രത്തോളം പോകാമോ അത്രയും പോകണം.
പ്രായോഗികമാകുകയും വേണം.
(ഇത് പറയുമ്പോള്‍ പഠനവുമായി ബന്ധിപ്പിക്കാതെ തരിശിടങ്ങള്‍ ഏറ്റെടുത്തു കൃഷി(കൃഷിപ്പണി ചെയ്യുന്ന ) ചെയ്യുന്ന സ്കൂളുകാരെ ഓര്‍മിപ്പിക്കട്ടെ അതല്ല ഉദ്ദേശിക്കുന്നത്..
പാ0പുസ്തകത്തിലെ പാഠങ്ങള്‍ ഏറ്റവും നന്നായി പഠിക്കാന്‍ ഒരുക്കുന്ന കൃഷിയുടെ സസ്യശാസ്ത്രപരമായ പഠനാനുഭവത്തെ ആണേ )

അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും.

മാഞ്ചസ്ടരില്‍ കണ്ടത് ഇങ്ങനെ.. ഓരോ അസംബ്ലിയും ഓരോ ക്ലാസിനുള്ളത്. അവര്‍ ആ മാസം നടത്തിയ പഠനത്തിന്റെ നേട്ടം പങ്കു വെക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് അസംബ്ലി. അന്ന് അവിടെ പര്‍വതത്തെ കുറിച്ച് പ്രോജെക്ട് ചെയ്ത കുട്ടികളുടെ അവതരണമായിരുന്നു.
എല്ലാവര്‍ക്കും അവസരം കിട്ടത്തക്ക വിധം ആസൂത്രണം.
രണ്ടു പേരുടെ വീതം ടീമുകള്‍ .
ആദ്യ ടീം വന്നു നിന്ന് ഒരു ചോദ്യം. ഏതെല്ലാമാണ് ലോകത്തിലെ പ്രധാന പര്‍വതങ്ങള്‍?
സ്ക്രീനില്‍ ഒന്നൊന്നായി ചിത്രങ്ങള്‍ തെളിയലും പരിചയപ്പെടുത്തലും.
അടുത്ത ടീം. മറ്റൊരു ചോദ്യം. പര്‍വതം എങ്ങനെ ഉണ്ടായി. വിശദീകരണം തെളിവ് സഹിതം.
പിന്നെ വന്നവര്‍ അഗ്നിപര്‍വത രഹസ്യം പരീക്ഷണത്തിലൂടെ പങ്കുവെച്ചപ്പോള്‍ അസംബ്ലി ഉഷാറായി. തുടര്‍ന്ന് പര്‍വതത്തിന്റെ ആത്മകഥ, കവിത, വിവരണം, വര്‍ണന, പരിസ്ഥിതി..
അവതരണം തീര്‍ന്നപ്പോള്‍ ഒരു പ്രശ്നോത്തരി.
പിന്നെ സദസ്സ് കൂട്ടക്കൈയ്യടിയിലൂടെ ആ പഠന സംഘത്തെ അഭിനന്ദിച്ചു,
ജേതാവിനെപ്പോലെ ആവേശ ഭരിതയായ ക്ലാസ് ടീച്ചര്‍ക്കും അനുമോദന പ്രവാഹം.
അറിവിന്റെ ഉത്സവമാണ് ഓരോ അസംബ്ലിയും.


Tuesday, March 15, 2011

ഒള്ധാമിലെ സ്കൂളുകള്‍ഓള്‍ധാമിലാണ് ഞങ്ങള്‍ക്ക് കൂട്ട് സ്കൂള്‍ കിട്ടിയത്
ശ്രീമതി ആന്‍ ,ട്രേസി, ഡാട്ടന്‍, ഒക്കെയാണ് നായികമാര്‍
അവര്‍ ഞങ്ങളെ സ്കൂളിലേക്ക് കൊണ്ട് പോകുന്ന ഒരുക്കത്തിലാണ്
ഹോട്ടലില്‍ നെറ്റ് ഉണ്ട്
ഓള്‍ധാമിനെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു
ഇതാ ഇത്രയും പ്രൈമറി സ്കൂളുകള്‍ ഉണ്ട്.
നിങ്ങള്‍ക്കും ഇപ്പോള്‍ ഈ ലിസ്റ്റില്‍ ക്ലിക്ക് ചെയ്തു അവിടെത്താം.
വെബ് സൈറ്റ് എന്നെഴുതിയതില്‍ ക്ലിക്ക് ചെയ്യൂ.
സ്കൂള്‍ വിശേഷങ്ങള്‍ അറിയൂ ചിലത് നിങ്ങള്‍ക്ക്‌ ഉപകാരപ്പെടും
School↓
Locality↓ Description↓ Ofsted Website
Alexandra Park School Oldham Primary school 105626 website
Alt Primary School Oldham Primary school 105682 website
Bare Trees Primary School Chadderton Primary school

Beal Vale Primary School Shaw Primary school 105672 website
Beever Primary School Oldham Primary school 105627 website
Blackshaw Lane Junior and Infant School Royton Primary school 105652
Broadfield Primary School Oldham Primary school 105676
Buckstones Primary School Shaw Primary school 105671
Burnley Brow Community School Chadderton Primary school 105680
Chadderton Hall Junior School Chadderton Primary school 105655
Christ Church C.E. Primary School Denshaw Primary school 105693
Christ Church C.E. Primary School Chadderton Primary school 105707 website
Clarksfield Primary School Oldham Primary school 133711
Coppice Primary School Coppice Primary school
website
Corpus Christi R.C. Primary School Chadderton Primary school 105718 website
Crompton Primary School Shaw Primary school 133286 website
Delph Primary School Delph Primary school 105669 website
Diggle School Diggle Primary school 105665 website
East Crompton St George's C.E. Primary School Shaw Primary school 105717 website
East Crompton St James' C.E. Primary School Shaw Primary school 105710 website
Fir Bank Primary School Royton Primary school 105662 website
Freehold Community Primary School Oldham Primary school 105630
Friezland Primary School Greenfield Primary school 105666
Glodwick Infant and Nursery School Oldham Primary school 105645 website
Greenacres Primary School Oldham Primary school 105631 website
Greenfield Primary School Greenfield Primary school 105667 website
Greenfield St Mary's C.E. Primary School Greenfield Primary school 105723
Greenhill Primary School Oldham Primary school 105678 website
Hey-with-Zion Primary School Lees Primary school 105694 website
Higher Failsworth Primary School Failsworth Primary school 134784
Hodge Clough Infant and Nursery School Moorside Primary school 105647 website
Hodge Clough Junior School Moorside Primary school 105646 website
Holy Family R.C. Primary School Oldham Primary school 105724
Holy Rosary R.C. Primary School Oldham Primary school 105701 website
Holy Trinity C.E. Primary School Dobcross Primary school 105691
Horton Mill Community Primary School Glodwick Primary school 105679 website
Knowsley Junior School Springhead Primary school 105670
Limehurst Primary School Oldham Primary school 105638
Limeside Primary School Oldham Primary school 105633 website
Littlemoor Primary School Oldham Primary school 105642 website
Lyndhurst Primary School Oldham Primary school 105632 website
Mather Street Primary School Failsworth Primary school 105649 website
Mayfield Primary School Derker Primary school 105639 website
Medlock Valley Community Primary, Fitton Hill Oldham Primary school 133710 website
Mills Hill Primary School Chadderton Primary school 105648
Our Lady's R.C. Primary School Moorside Primary school 105706 website
The Parish Church C.E. (V.A.) Junior School Oldham Primary school 105696
Propps Hall Primary School Failsworth Primary school 105663
Richmond Primary School Oldham Primary school 134246
Roundthorn Community Primary School Oldham Primary school 105634 website
Royton Hall Primary School (Foundation Stage & KS 1) Royton Primary school
website
Royton Hall Primary School (KS 2) Royton Primary school
website
Rushcroft Primary School Shaw Primary school 105659 website
Sacred Heart R.C. Primary School Derker Primary school 105704 website
South Failsworth Community Primary School Failsworth Primary school 105656 website
Springhead Infant and Nursery School Springhead Primary school 105668
SS Aidan & Oswald R.C. Primary School Royton Primary school 105721 website
St Agnes C.E. Primary School Lees Primary school 105700 website
St Anne's C.E. Lydgate Grasscroft Primary school 105689
St Anne's C.E. Royton Royton Primary school 105689
St Anne's R.C. Primary School Oldham Primary school 105725
St Chad's C.E. Primary School Uppermill Primary school 105690
St Edward's R.C. Primary School Lees Primary school 105720 website
St Herbert's R.C. Primary School Chadderton Primary school 105722
St Hilda's C.E. Primary School Oldham Primary school 105702 website
St Hugh's C.E. Primary School, Holts Oldham Primary school 105699
St John's C.E. Infant and Nursery School Failsworth Primary school 105713
St John's C.E. Junior School Failsworth Primary school 105712 website
St Joseph's R.C. Primary School Shaw Primary school 105719 website
St Luke's C.E. Primary School Chadderton Primary school 105708 website
St Margaret's C.E. Primary School Hollinwood Primary school 105705
St Martin's C.E. Primary School, Fitton Hill Oldham Primary school 105703
St Mary's C.E. Primary School High Crompton Primary school 105711
St Mary's R.C. Primary School Failsworth Primary school 105727 website
St Matthew's C.E. Infant School Chadderton Primary school 105709 website
St Patrick's R.C. Primary School Oldham Primary school 105726 website
St Paul's C.E. Primary School Royton Primary school 131848 website
St Stephen's & All Martyrs Infant School Oldham Primary school 105697
St Thomas C.E. Primary School Werneth Primary school 105698
St Thomas Moorside C.E. (V.A.) Primary School Sholver Primary school 105695 website
St Thomas' Leesfield C.E. Primary School Lees Primary school 105714 website
Stanley Road Primary School Chadderton Primary school 105686
Stoneleigh Primary School Derker Primary school 105675
Thornham St James C.E. Primary School Royton Primary school 105692
Thorp Primary School Royton Primary school 105674
Watersheddings Primary School Oldham Primary school 105635
Werneth Infant School Oldham Primary school 105637
Werneth Junior School Oldham Primary school 105636 website
Westwood Primary School Oldham Primary school 105685 website
Whitegate End Primary School Chadderton Primary school 105658 website
Woodhouses Voluntary School, Woodhouses Failsworth Primary school 105688
Yew Tree Community School Chadderton Primary school 133712 website

Sunday, March 6, 2011

വൈവിധ്യങ്ങളുടെ ആഘോഷം

ലോകം വൈവിധ്യമുള്ളതാണ്
 • ഭാഷ
  ദേശം
  ഭൂപ്രകൃതി
  സംസ്കാരം
  വര്‍ണം
  വേഷം
  ആചാരങ്ങള്‍
  ജീവിത രീതികള്‍..
ഈ വൈവിധ്യങ്ങളില്‍ എന്റേത് മാത്രം കേമം മറ്റുള്ളവയെല്ലാം മോശം എന്ന ധാരനയാണോ കുട്ടികളില്‍ വളരേണ്ടത്
അല്ല
എങ്കില്‍ അതിനു നാം ഒരുക്കുന്ന അനുഭവം കേവലം ഉപദേശങ്ങള്‍ മാത്രമായാലോ?
ഇവിടെ വൈവിധ്യങ്ങളെ ആഘോഷിക്കുന്ന അതു വഴി അംഗീകരിക്കുന്ന , ആദരിക്കുന്ന ,നന്മകളെ ഏറ്റു വാങ്ങുന്ന, കുട്ടികളെ ഞാന്‍ കണ്ടു.
അവരുടെ അധ്യാപികമാര്‍ നല്‍കിയ പ്രോജക്റ്റ് വലിയ മാനവിക പാഠം ഉള്‍ക്കൊള്ളുന്നതായിരുന്നു
ലോകത്തെമ്പാടുമുള്ള വൈവിധങ്ങളെ അന്വേഷിക്കുകയും അവ ശേഖരിച്ചു പ്രദര്‍ശനം ഒരുക്കുകയും..

മിക്ക സ്കൂളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ തെളിവുകള്‍ കണ്ടു.
ലോക വീക്ഷണം വളര്‍ത്താന്‍ ഒരു ചുവടു വെയ്പ്പ്
പ്രവര്‍ത്തനം ഭാഷയും സാമൂഹിക ശാസ്ത്രവും ഒക്കെ ചേര്‍ന്നതും ഒപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള വിവര ശേഖരണത്തെ പ്രോത്സാഹിപ്പിക്കുന്നതും കണ്ടെത്തിയ കാര്യങ്ങള്‍ ക്രമീകരിച്ചു വ്യത്യസ്ത രീതികളില്‍ ആവിഷകരിക്കാന്‍ അവസരം പ്രദാനം ചെയ്യുന്നതും .

പുസ്തക വൃക്ഷവും ..

നോക്കൂ ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച കൂടുതലായി ഉപയോഗിക്കുന്ന ഒരു നാട്ടിലെ ക്ലാസ് മുറികളില്‍ വായന എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെടുന്നെന്നു.
കുട്ടികള്‍ക്ക് ഇണങ്ങുന്ന പുസ്തകങ്ങളുടെ ശേഖരം ഓരോ ക്ലാസിലും
അവര്‍ക്ക് പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ ഉയരം ക്രമീകരിച്ചുള്ള സംവിധാനം
അലമാരയില്‍ അടച്ചു വെക്കാനുള്ളതല്ല പുസ്തകങ്ങള്‍ എന്ന സന്ദേശം
പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പലവിധ രീതികള്‍
(ആ പെട്ടി തന്നെ നോക്കൂ, നാം കടകളില്‍ പച്ചക്കറിയും മീനും ഒക്കെ വെക്കാന്‍ ഉപയോഗിക്കുന്ന അതെ ഇനം തന്നെ.അതിനു ഇത്തരം ഒരു സാധ്യതയും ഉണ്ടല്ലോ.)
കുട്ടികള്‍ പുസ്തകങ്ങള്‍ എടുത്തു കൊണ്ട് പോകും എന്ന പേടി ഇല്ല.
(കുട്ടികളില്‍ ഉള്ള വിശ്വാസം പ്രകടിപ്പിക്കുന്ന ഷെല്‍ഫുകളും മറ്റും.)
വായനയുടെ അന്തരീക്ഷം നിലനിരുത്തിയിരിക്കുന്നു.ഈ കാഴ്ച എനിക്ക് ഏറെ സന്തോഷം നല്‍കി
വായനയുടെ കാഴ്ചകള്‍ ഇനിയും ഉണ്ട് അവ പിന്നീട് പങ്കു വെക്കാം.


ബിഗ്‌ ബുക്സ്

ബിഗ്‌ ബുക്കുകള്‍ ക്ലാസില്‍ വലിയ സാധ്യതകള്‍ നല്‍കും
അധ്യാപികയ്ക്ക് എല്ലാ കുട്ടികളെയും കാണിച്ചു പുസ്തകം വായിക്കാം /കഥ പറഞ്ഞു കൊടുക്കാം .
കുട്ടികള്‍ക്ക് ഗ്രൂപ്പായി ഒരു പുസ്തകം വായിക്കാം.
ഇത്തരം ബിഗ്‌ ബുക്കുകള്‍ വായനയുടെ ആദ്യ നാളുകളില്‍ ഏറെ പ്രയോജന പ്രദം.
വലിയ അക്ഷരങ്ങളി നല്ല ചിത്രങ്ങളോടെ ആണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
രണ്ടു തരം ബിഗ്‌ ബുക്കുകള്‍ കണ്ടു
കുട്ടികളും അധ്യാപികയും ചേര്‍ന്ന് തയ്യാറാക്കിയവയും അച്ചടിച്ചവയും .
അത് തൂക്കിയിട്ടിരിക്കുന്നത് രണ്ടു രീതിയില്‍.
ക്ലാസില്‍ പേജുകള്‍ മറിക്കാവുന്ന രീതിയില്‍ ഭാഗത്ത് നിന്നും ചരട് കോര്‍ത്തു..
നമ്മള്‍ ഷര്‍ട്ടും സാരിയുമൊക്കെ തൂക്കിയിടുന്ന തരം ഹാങ്ങറുകളില്‍ പ്ലാസ്റിക് കവറുകളില്‍ പൊതിഞ്ഞു..
Saturday, March 5, 2011

ക്ലാസില്‍ കുട്ടികളെ എങ്ങനെ ഇരുത്തണം?
ഇത് വലിയ ഒരു കാര്യമാണോ എന്ന് ചോദിച്ചാല്‍ അതെ എന്ന് തന്നെ ഉത്തരം
ബ്രിട്ടനില്‍ കുട്ടികളെ നിരനിരയായിട്ട ബഞ്ചുകളില്‍ അല്ല ഇരുത്തുക.
പലതരം പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങും വിധം എങ്ങനെ സീറ്റുകള്‍ എന്ന. ആലോചനയാണ് അവരുടെ ക്ലാസുകളെ മാറ്റിയത്
.മുപ്പതിനോട് അടുത്ത് കുട്ടികള്‍ ഉണ്ടാകും
ക്ലാസില്‍ മനോഹരമായ വിരിപ്പിണ്ടാകും.
അതില്‍ അധ്യാപകരും കുട്ടികളും ഇരുന്നു ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വൃത്തി ഏറെ.
ചെറിയ ഡസ്കുകള്‍ .പലചേരുവയില്‍ അടുപ്പിച്ചിട്ടു ക്ലാസ് നയിക്കാം.ഇന്ന് കാണുന്ന ഡിസൈന്‍ ആവില്ല അതെ ക്ലാസിനു നാളെ. അല്ലെ രാവിലെ ഒരു രീതി ഒരു ക്ലാസിനിടയില്‍ തന്നെ മാറും ക്രമീകരണം.
എന്താണ് ഗുണം.
അധ്യാപികയ്ക്ക് എല്ലാവരുടെയും അടുത്ത് ചെല്ലാം.
ആരും രുപ്പില്‍ പോലും പിന്നിലാണെന്ന തോന്നല്‍ ഇല്ല
ക്ലാസ് എല്ലാ വിധ പ്രവര്ത്ത്നനങ്ങള്‍ക്കും യോജിച്ചത്
കുട്ടികളുടെ ആവിഷ്കാരങ്ങള്‍ക്കു വേദി
സഞ്ചാരം തടയുന്നില്ല
എല്ലാവര്ക്കും പരസ്പരം കാണാം.
ക്ലാസിനു നാല് ചുവരുകളെയും ഉപയോഗിക്കാന്‍ കഴിയും.
ഇതാ നോക്കൂ ഏതാനും രാജ്യങ്ങളിലെ സീറ്റ് ക്രമീകരണം
ക്ലാസിലെ കുട്ടികളുടെ ഇരുത്തം അതിന്റെ ശിശു സൌഹൃദ രീതി കൂടി വ്യക്തമാക്കും
രണ്ടംഗ സംഘങ്ങളായി പ്രവര്‍ത്തിക്കാന്‍ ഒരു മേശയും രണ്ടു കുട്ടിക്കസേരകളും മതിയാവും
അര്‍ദ്ധ വൃത്താകൃതി നല്ല ഒരു മാതൃകയാണ്
ടേബിള്‍ ആക്ടിവിറ്റി സോണുകള്‍ ആണ് മറ്റൊരു സാധ്യത.
ഒഴുകിനടക്കുന്ന അയവുള്ള സീറ്റ് ക്രമീകരണവും ആകാം
ടേബിള്‍ ഗ്രൂപ്പുകള്‍ ആലോചിക്കാം.
ജനാധിപത്യ അവബോധം പ്രതിഫലിപ്പിക്കുന്നത് ആവണം
ഒരു അധികാര കേന്ദ്രത്തിലേക്ക് എന്ന സമീപനം അല്ല
വികേന്ദ്രീകരണത്തിന്‍റെയും സഹവര്‍ത്തിത പഠനത്തിന്‍റെയും
സംസ്കാരമുള്ള ക്ലാസിനു ചേര്‍ന്നതാണ് ബ്രിടീഷ് രീതി.
എന്തായാലും ഇറ്റലിയുടെയും പോളന്ടിന്റെയും രീതി എനിക്ക് യോജിക്കാന്‍ കഴിയാത്തത്
നിങ്ങളുടെ അഭിപ്രായമോ.