
മാഞ്ചസ്ടരിലായിരുന്നു ഞങ്ങള്‍ .ആന്‍ ആണ് വഴികാട്ടി.(ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപിക.)എല്ലാ സ്കൂളുകളും ഏതാണ്ട് മികച്ച പഠനാന്തരീക്ഷത്ത്തില്‍.സമാനം.
കുട്ടികള്‍ എഴുതിയ കവിതകള്‍ പ്രസിദ്ധീകരിക്കുന്ന കാവ്യവൃക്ഷംകണ്ടോ
അതാണ് സര്‍ഗാത്മകത.എല്ലാ കുട്ടികളുടെയം കവിതകള്‍എല്ലാവരും വായിക്കും.നമ്മളെ പോലെ കുത്തിക്കെട്ടി മൂലയ്ക്കിടില്ല.
ഓരോ ദിവസവും ഓരോ കൊച്ചു കൊച്ചു വിശേഷങ്ങള്‍ ..നാളെ കാണാം
Beautiful classrooms.New ideas.
ReplyDeleteThanks for sharing this with us.
I will shere this ideas with schools.
Biji Varghese BPO Pullad.