Tuesday, November 18, 2014

വിദ്യാലയം അക്കാദമിക പ്രദര്‍ശനശാല

 കേരളത്തില്‍ കുട്ടികളുടെ കലാകായികപ്രവൃത്തിപരിചയമേള നടക്കുമ്പോള്‍ ഇത്തരം പ്രദര്‍ശനവസ്തുക്കള്‍ കാണാന്‍ കഴിയും. അതാകട്ടെ വിദ്യാലയപഠനത്തിന്റെ ഭാഗമായി രൂപപ്പെട്ടവയായിരിക്കില്ല. മേളയ്ക്കുവേണ്ടി രൂപപ്പെടുത്തുന്നവയാണ്. വിദ്യാലയം എന്നും ഒരു അക്കാദമിക പ്രദര്‍ശനശാല ആകണ്ടേ? ഇവിടെ അത്തരം ദൃശ്യമാണ് കാണാന്‍ കഴിഞ്ഞത്.

2 comments:

  1. എത്രകാലമായി നമ്മള്‍ പറയുന്നു അധ്യാന പഠനപ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമായി മേളകള്‍ മാറേണ്ടതുണ്ട് എന്ന് പക്ഷെ അത്തരമല്ലാത്ത ഉല്‍പന്നങ്ങള്‍ ഇപ്പോഴും അംഗീകരിക്കപ്പെടുന്നുഅവിടെ ഒരിടപെടലുംഉണ്ടാകുന്നില്ല.സംസ്ഥാനതല മേളയില്‍ ജഡ്ജായ അനുഭവവും ഉണ്ട്.പറയാന്‍ പാടില്ലാത്തതാണ് കുട്ടികളുടെ വളരെ നാളത്തെ അധ്വാനത്തെ ഒന്ന് പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ അതിലും മാറ്റം പ്രതീക്ഷിക്കാം വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മുതല്‍ക്കൂട്ട് നല്ലത്

    ReplyDelete