ഓണാവധി ക്രിസ്മസ് അവധി ഒക്കെയുണ്ടോ.? ഇതാ ബ്രോഡ് ഫീല്‍ഡ് പ്രൈമറി സ്കൂളിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍.

എത്ര മണിക്കാണ് സ്കൂള്‍ തുടങ്ങുക. പത്ത് മുതല്‍ നാല് വരെ ആണോ. തണുപ്പ് രാജ്യമായിട്ടു കൂടി ഒമ്പത് മണിക്കവിടെ ക്ലാസ് ആരംഭിക്കും.

ഹാജര്‍ സംബന്ധിച്ച് നിയമാവലി ഉണ്ട് എല്ലാ രക്ഷിതാക്കളും അതു പാലിക്കണം.

അഡ്മിഷന്‍ നിയമങ്ങള്‍ ഓരോ സ്കൂളും പരസ്യപ്പെടുത്തും.

No comments:
Post a Comment