Thursday, August 4, 2011

ക്ലാസകം ചില ദൃശ്യങ്ങള്‍





ഒരു ക്ലാസിന്റെ അകം.
അത് നമ്മള്‍ക്ക് സൂക്ഷിച്ചു വീക്ഷിക്കാം
എന്തൊക്കെ ? ഒത്ത്രി എന്ന് പറഞ്ഞാല്‍ പോരാ
  • സാധനങ്ങള്‍ തരം തിരിച്ചു വെക്കാന്‍ ഡിഷുകള്‍ 
  • മച്ചില്‍ ഹോള്‍ടരുകള്‍-അതില്‍ നിന്നും ചിത്രങ്ങള്‍ തൂക്കിയിടാം.ആവശ്യം വരുമ്പോള്‍ മാത്രം കുട്ടികള്‍ മേലോട്ട് നോക്കിയാല്‍ മതി.
  • സ്റ്റിക്കര്‍ ഉള്ള കാര്‍ഡുകള്‍,ചിത്രങ്ങള്‍ രൂപങ്ങള്‍.
  • പ്രത്യേക രീതിയില്‍ രൂപകല്‍പന ചെയ്ത ഷെല്‍ഫുകള്‍ 
  • ഓരോ സാധനങ്ങള്‍ക്കും അതാതിന്റെ സ്ഥലം
  • ആവശ്യത്തിനു വെളിച്ചം ലഭിക്കാനുള്ള സംവിധാനങ്ങള്‍.
  • അഗ്നിസുരക്ഷാ ക്രമീകരണങ്ങള്‍.
  • കുട്ടികളെ മനസ്സില്‍ കണ്ടുള്ള ഇരിപ്പിടങ്ങള്‍ 
  • വൃത്തിയുള്ള തറ.


1 comment:

  1. കലാധരന്‍ സാറിന്റെ ബ്ലോഗിലെ ഓരോ പോസ്റ്റും വളരെയേറെ ഉപകാരപ്രദം. പരിമിതികളില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
    അഭിനന്ദനങ്ങള്‍

    കെ.ജി.എം.എസ്.യു.പി.സ്കൂള്‍,കൊഴുക്കല്ലുര്‍.

    ReplyDelete