Sunday, August 21, 2011

സഹകരണാത്മക പഠനം

കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തി പഠിക്കണം
അതിനു മാന്യത ഇല്ലെന്നു കരുതുന്ന സ്കൂളുകള്‍ ഉണ്ട്
കാഴ്ചപ്പാടിന്റെ പ്രശനമാണ്
അതു മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ചിത്രങ്ങള്‍ സ്കൂള്‍ വികസന സമതിയില്‍ കാണിക്കുന്നത് നന്നായിരിക്കും
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയുകയാനെകില്‍ ആലോചിക്കാമല്ലോ
വലിയ ഡസ്കുകള്‍ മുറിക്കുന്നത് വലിയ കുറ്റമല്ല







4 comments:

  1. അഞ്ച് കൊല്ലം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പടിച്ച ആള്‍ എന്ന നിലയില്‍ കേരളത്തിലെ അനുഭവങ്ങള്‍ കൂടി പറയുമല്ലോ

    ReplyDelete
  2. പ്രിയ ജോഷീ,
    കേരളത്തിലെ അനുഭവങ്ങള്‍ ചൂണ്ടുവിരല്‍ ബ്ലോഗില്‍ ഉണ്ടല്ലോ.
    അതു കൂടി സന്ദര്‍ശിക്കൂ

    ReplyDelete