
ഇതു ഹോളി റോസറി സ്കൂള്‍.പുറമേ നിന്നു നോക്കിയാല്‍ ഒരു പത്രാസുമില്ല.

റിസപ്ഷനില്‍ ചെന്ന് അനുവാദം വാങ്ങണം.രേജിസ്ടരില്‍ പേരു എഴുതണം. ഇനി
ഓരോരോ ക്ലാസുകളിലും കയറി നോക്കാം.

ഒന്നിനൊന്നു വ്യത്യസ്തം.കുട്ടികളുടെ ഡസ്കില്‍ അവര്‍ക്ക് വേണ്ടതെല്ലാം. നല്ല ക്രമീകരണം

ഇതു മറ്റൊരു ക്ലാസ്.ചുവരുകള്‍ നോക്കൂ..കേരളത്തിലെ അധ്യാപകര്‍ക്ക് ഒന്ന് പരീക്ഷിക്കാം.
കസേരയുടെ നിറം മാറി.ക്ലാസും.ഡിസൈനും .ഡിസ്പ്ലേ ബോര്‍ഡു പച്ച .



വിശാലമായ ഹാള്‍ എല്ലാ സ്കൂളിലും കണ്ടു. ഇവിടെ ഡാന്‍സ്, കോരിയോഗ്രാഫി, ഡ്രാമ, കായിക പരിശീലനം, അസംബ്ലി.. പിന്നെ ഭക്ഷണ ശാലയായും മാറും.
No comments:
Post a Comment