കുട്ടികള്‍ പരസ്പരം ആശയവിനിമയം നടത്തി പഠിക്കണം
അതിനു മാന്യത ഇല്ലെന്നു കരുതുന്ന സ്കൂളുകള്‍ ഉണ്ട്
കാഴ്ചപ്പാടിന്റെ പ്രശനമാണ്
അതു മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ചിത്രങ്ങള്‍ സ്കൂള്‍ വികസന സമതിയില്‍ കാണിക്കുന്നത് നന്നായിരിക്കും
അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയുകയാനെകില്‍ ആലോചിക്കാമല്ലോ
വലിയ ഡസ്കുകള്‍ മുറിക്കുന്നത് വലിയ കുറ്റമല്ല

This comment has been removed by the author.
ReplyDeleteഅഞ്ച് കൊല്ലം കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പടിച്ച ആള്‍ എന്ന നിലയില്‍ കേരളത്തിലെ അനുഭവങ്ങള്‍ കൂടി പറയുമല്ലോ
ReplyDeleter u really go to GreaT bRiton
ReplyDeleteപ്രിയ ജോഷീ,
ReplyDeleteകേരളത്തിലെ അനുഭവങ്ങള്‍ ചൂണ്ടുവിരല്‍ ബ്ലോഗില്‍ ഉണ്ടല്ലോ.
അതു കൂടി സന്ദര്‍ശിക്കൂ