Saturday, April 7, 2012

ക്ലാസില്‍ അമ്മമാര്‍ക്കും ഇടമുണ്ട് .റോളുണ്ട്


ബ്രിട്ടനിലെ ക്ലാസക കാഴ്ചകള്‍ ഇങ്ങനെയാണ്. ചുവടെ മനോജ് അമേരിക്കയിൽ നിന്ന് എഴുതിയ കമൻ്റുണ്ട് അതും വായിക്കണേ. ക്ലാസ് സപ്പോർട്ട് ടീം ഒരു സാധ്യതയാണ്.

5 comments:

  1. :)പയ്യൻസിന്റെ സ്കൂളിൽ സ്പെഷൽ ഡേ എന്ന് പറഞ്ഞ് ഓരോ കുട്ടികൾക്കും അവസരം ഉണ്ട്. അന്ന് ആ കുട്ടിയുടെ രക്ഷിതാക്കളിൽ ഒരാൾ ചെന്ന് ആ ദിവസം മുഴുവൻ അവരുടെ കൂടെ ചെലവഴിക്കണം. നമ്മുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ട് പോകണം (ഇവിടെ മിക്ക കുട്ടികളും നട്ട്സ്/ഗോതമ്പ്/പാൽ അലർജിയുള്ളവരാണു!!), കുട്ടികൾക്ക് നമ്മുടെ വീട്ടിൽ നിന്നും ഒരു പുസ്തകം കൊണ്ടു ചെന്ന് വായിച്ച് കൊറ്റുക്കണം, നമ്മുടെ നാട്ടിലെ (പലരും അന്യ രാജ്യക്കാരാണു) സംസ്കാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു കളിയിലൂടെ പരിചയപ്പെടുത്തുക തുടങ്ങിയവയാണു...

    പയ്യൻസിന്റെ സ്പെഷൽ ഡേ കഴിഞ്ഞാഴ്ച ആയിരുന്നു.. അവന്റെ അമ്മ പോയിരുന്നു...

    ReplyDelete
  2. ഇവിടെ സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് എന്നൊരു സംവിധാനം ആലോചിച്ചിരുന്നു. അതു വേര് പിടിച്ചു വരികയായിരുന്നു അപ്പോഴാണ്‌ സ്കൂളില്‍ മറ്റാരും കേറിക്കൂടാ വിവാദം .ചിലസംഘടനകള്‍ ആണ് പാര

    ReplyDelete
  3. സ്കൂളിൽ മറ്റാരും കയറികൂടാ :( രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ എങ്ങിനെ പഠിക്കുന്നു എന്ന് കാണുവാനുള്ള അവകാശമില്ലേ :( ഇവിടെ ഓപ്പൺ ഹൌസ് എന്ന പരിപാടിയുണ്ട്... അന്ന് ഭാവി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ സന്തർശിച്ച് അതാത് ക്ലാസ്സുകളിൽ ചെന്ന് അവിടെ നടക്കുന്ന പഠന രീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കുവാൻ അവരം നൽകുന്നു...

    തുരങ്കം വെയ്ക്കുന്ന സംഘടനകളെ രക്ഷിതാക്കൾ ഒറ്റകെട്ടായി നേരിടേണ്ടിയിരിക്കുന്നു...

    ReplyDelete
  4. payyansintae school video share cheyyunnu.....

    http://carolnurseryschool.org/Video.html

    ReplyDelete
  5. കേരളവും മാറുന്നു. താമസിച്ചാണെങ്കിലും.

    ReplyDelete