ബ്രിട്ടനിലെ വിദ്യാലയങ്ങളുടെ ക്ലാസുമുറികള്‍ക്ക് വാതിലുണ്ട്. കതകിന്റെ പാളിയുടെ പകുതി ഗ്ലാസാണ്. അകത്ത് നടക്കുന്നതെന്താമെന്നു അറിയാന്‍ കഴിയും. എന്നെ ആകര്‍ഷിച്ചത് ആ കതകുകളില്‍ പ്രദര്‍ശിപ്പിച്ച ചുമതലാച്ചാര്‌ട്ടാണ്. അതു നിങ്ങള്‍ക്കു വായിക്കാം. വൈറ്റ് ബോര്‍ഡ് മാര്‍ക്കര്‍ കൊണ്ടെഴുതും എല്ലാ കുട്ടികള്‍ക്കും ഊഴമനുസരിച്ച് ചുമതല വരും.ചെറിയ ക്ലാസുമുതല്‍ ഈ രീതി കാണാം. ലളിതം.അനുകരണീയം
Friday, November 29, 2013
Thursday, May 16, 2013
Thursday, May 24, 2012
Thursday, April 12, 2012
ലോക സംഭവങ്ങള്‍
ലോക സംഭവങ്ങള്‍ കുട്ടികളുടെ പഠനവുമായി ബന്ധിപ്പിക്കുംപോഴാണ് അത് കൂടുതല്‍ പ്രസക്തമാവുക. ചിത്രങ്ങളും വാര്‍ത്തകളും ഒരുക്കിയിരിക്കുന്ന ഈ രീതി കണ്ടാല്‍ അറിയാല്‍ അതിനു നല്‍കുന്ന പ്രാധാന്യം.
ഗാന്ധിജി അല്ലെ പറഞ്ഞത് പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി പഠിപ്പിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ല എന്ന് .
ഗാന്ധിജി അല്ലെ പറഞ്ഞത് പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി പഠിപ്പിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് ഒന്നും പ്രദാനം ചെയ്യുന്നില്ല എന്ന് .
Saturday, April 7, 2012
Monday, December 26, 2011
കുട്ടിയുടെ മനസ്സുള്ള സ്കൂള്‍
കുട്ടികള്‍ വ്യത്യസ്തമായ രീതികളില്‍ അവരുടെ ഭാവന പ്രകാശിപ്പിക്കും. വരയും നൃത്തവും ആത്മഭാഷണവും നിര്‍മാണവും ഒക്കെ അതില്‍ പെടും.സ്കൂളുകള്‍ കുട്ടിയുടെ മനസ്സാറിയണം .അല്ലെങ്കില്‍ കുട്ടിയുടെ മനസ്സുള്ള സ്കൂള്‍ ആകണം .ഇതാ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് ഇടം ഒരുക്കുന്ന വിദ്യാലയ കാഴ്ച .
ക്ലാസിനുല്ലും പുറത്തും പ്രത്യേകം സംവിധാനം കണ്ടു . കുട്ടികളുടെ ഏകാഗ്രത കണ്ടപ്പോള്‍ അസൂയ തോന്നി.
Tuesday, November 29, 2011
Subscribe to:
Posts (Atom)