കുട്ടികള്‍ വ്യത്യസ്തമായ രീതികളില്‍ അവരുടെ ഭാവന പ്രകാശിപ്പിക്കും. വരയും നൃത്തവും ആത്മഭാഷണവും നിര്‍മാണവും ഒക്കെ അതില്‍ പെടും.സ്കൂളുകള്‍ കുട്ടിയുടെ മനസ്സാറിയണം .അല്ലെങ്കില്‍ കുട്ടിയുടെ മനസ്സുള്ള സ്കൂള്‍ ആകണം .ഇതാ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് ഇടം ഒരുക്കുന്ന വിദ്യാലയ കാഴ്ച .
ക്ലാസിനുല്ലും പുറത്തും പ്രത്യേകം സംവിധാനം കണ്ടു . കുട്ടികളുടെ ഏകാഗ്രത കണ്ടപ്പോള്‍ അസൂയ തോന്നി.
കുട്ടികളുടെ മനസുള്ള സ്കൂൾ. ആ സ്വപ്നം കേരളത്തിൽ വരുംതലമുറക്കെങ്കിലും യാഥാർത്ഥ്യം ആകും.
ReplyDelete