സ്കൂളിന്റെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ട ചില കാഴ്ചകള്‍ ഞാന്‍ പകര്‍ത്തി
കുട്ടിത്തം നിറഞ്ഞു നില്‍ക്കുന്നു.തുണിപ്പാവകള്‍.. എല്ലാം വെട്ടി ഒട്ടിച്ചത്.. ഒരു സ്കൂളിനു ഇങ്ങനെ തോന്നുക വലിയ കാര്യം.
കുട്ടിത്തം മാത്രമല്ല കുട്ടികള്‍ക്ക് വേണ്ടിയുള്ള കരുതലും.
അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്കൂളുകള്‍ ഇല്ല
അത് പ്രധാനപ്പെട്ട സംഗതിയാണ്.
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ട് വരരുതെന്ന് നാം പറയുന്നു.ഫോണ്‍ വിളിക്കാനുള്ള സംവിധാനം കൂടി ഒരുക്കിക്കൂടെ?
മിക്ക രക്ഷിതാക്കള്‍ക്കും ഫോണ്‍ ഉള്ള സ്ഥിതിക്ക് സ്കൂള്‍ ഫോണ്‍ പി ടി എ ഏര്‍പ്പെടുത്തണം ചെറിയ സ്കൂളുകളിലും.
രക്ഷിതാക്കള്‍ക്ക് ക്ലാസ് പി ടി എ അറിയിപ്പ് മെസേജ് ചെയ്യാം
ചില വിവരങ്ങള്‍ പങ്കിടാം.
നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ .എന്നിട്ട് അത് എത്ര സ്കൂള്‍ ഫലപ്രദമായ ആശയവിനിമയത്തിനു ഉപയോഗിക്കുന്നു..?
നമ്മുടെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ .എന്നിട്ട് അത് എത്ര സ്കൂള്‍ ഫലപ്രദമായ ആശയവിനിമയത്തിനു ഉപയോഗിക്കുന്നു..?
No comments:
Post a Comment