ഇതൊരു അധ്യാപികയുടെ മേശപ്പുറം. എന്തെല്ലാം സാധനങ്ങള്‍?
കേരളത്തില്‍ നാം കാണുന്നത് രണ്ടു ചോക്ക്, പാഠപുസ്തകം, ടീച്ചിംഗ് മാന്വല്‍.ഹാജര്ബുക്ക്, അധ്യാപികയുടെ പേന, കണ്ണട, മൊബൈല്‍ ഫോണ്‍,.....
മേശപ്പുറവും അധ്യാപനതാല്പര്യത്തിന്റെ സൂചന നല്‍കും. മനസിനകത്ത് വര്‍ണങ്ങളുണ്ടാകണം. അത് തനിയെ ഉണ്ടാകില്ല. വര്‍ണരഹിതമായ അധ്യാപനലോകത്ത് ദിനങ്ങള്‍ തളളി നീക്കുന്നവരേ ..സ്വയം മാറാതെ മറ്റാരും നിങ്ങളെ മാറ്റാന്‍ വരില്ല