tag:blogger.com,1999:blog-698645684039047834.post3784188926794573860..comments2023-02-24T02:53:24.707-08:00Comments on പള്ളിക്കൂടം യാത്രകള്‍: കുട്ടിമനസിനെ തൊട്ടറിഞ്ഞ് ..drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-698645684039047834.post-78323708910336483552017-12-17T07:47:35.373-08:002017-12-17T07:47:35.373-08:00വാങ്ങിയ കളിപ്പാട്ടങ്ങള്‍ക്ക് പകരം കുട്ടികള്‍ നിര്...വാങ്ങിയ കളിപ്പാട്ടങ്ങള്‍ക്ക് പകരം കുട്ടികള്‍ നിര്മ്മിചെടുത്താല് കൂടുതല്‍ ഗുണകരമായിരിക്കും എന്ന് തോന്നുന്നു ,ഇത്തരം കളിപ്പാട്ടങ്ങളുടെ നിര്‍മ്മിതിയില്‍ ഗണിതവും ശാസ്ത്രവും എല്ലാം സ്വാഭാവികമായിത്തന്നെ കടന്നു വരും ,കൂടാതെ കലാപരമായ കഴിവുകളും പരിപോഷിപ്പിക്കപ്പെടും ,ഓരോ കുട്ടിയുടെയും താത്പര്യം അനുസരിച്ച് അവസരം നല്‍കാം .പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയുള്ള നിര്‍മ്മാണം ആവുമ്പോള്‍ കുട്ടികള്‍ പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിക്കും ,ഇങ്ങനെ അവര്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് ഉള്ള കളികളും പഠനവും .നിര്‍മ്മിക്കാന്‍ പറ്റാത്തവ വാങ്ങുകയും ആവാം .ഏതായാലും കളിപ്പാട്ടങ്ങള്‍ക്ക് ക്ലാസ്സ് മുറിയില്‍ ഉള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം .jayasree.khttps://www.blogger.com/profile/09791869610112755308noreply@blogger.comtag:blogger.com,1999:blog-698645684039047834.post-52478348047900994622014-06-08T20:54:32.286-07:002014-06-08T20:54:32.286-07:00kanatte...ellavarum........kanatte...ellavarum........brc chathannoorhttps://www.blogger.com/profile/01624730561072871497noreply@blogger.com